Saturday, May 7, 2011
നിറം വെക്കുന്ന ഓര്‍മ്മകള്‍
നീ പകര്‍ന്ന നനവിന് പകരം
ഞാന്‍ നീട്ടിയ കനല് വഴി..
പരാതികളുടെ വിലാപങ്ങളില്ലാതെ
നിനക്കൊരു മഴക്കൂടാരം എങ്ങോ ഒരുങ്ങി,
ആ നനവില്‍ സൌഹൃദത്തിന്റെ ഈ മഴത്തൂവല്‍
ഒടിഞ്ഞു തൂങ്ങാതിരിക്കട്ടെ.....
Newer Posts
Older Posts
Home
Subscribe to:
Posts (Atom)